ഈവര്‍ഷത്തെ
ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാതല
ഗെയിംസിന് ബല്ല ഹയര്‍സെക്കന്ററിസ്കൂള്‍
ആതിഥ്യമരുളി. ചെസ്
, ക്രിക്കറ്റ്
എന്നീ മത്സരങ്ങള്‍ ഇന്ന്
സമാപിച്ചു. മത്സരത്തില്‍
പങ്കടുത്ത ഉപജില്ലയിലെ കായിക
താരങ്ങള്‍ക്ക് ലഘുഭക്ഷണവും
ഉച്ചഭക്ഷണവും ഒരുക്കി സ്കൂള്‍
സംഘാടനമികവ് തെളിയിച്ചു.
No comments:
Post a Comment