വിജ്ഞാനോത്സവഭാഗമായി
നടന്ന സ്കൂള്‍തലപരിപാടികള്‍
ശ്രദ്ധേയമായി. സൂക്ഷജീവികളുമായി
ബന്ധപ്പെട്ട മള്‍ട്ടിമീഡിയ
പ്രദര്‍ശനം അറിവിന്റെ പുതിയൊരു
വാതായനം തുറന്നു.
ശാസ്ത്രജ്ഞന്മാര്‍,
കണ്ടുപിടുത്തങ്ങള്‍,
മരുന്നുകള്‍
എന്നിവയെക്കുറിച്ചുള്ള
വിവരവും ചര്‍ച്ചയും നടത്തിയത്
വിജ്ഞാനോത്സവത്തിന് മാറ്റേകി.
No comments:
Post a Comment