ഉപജില്ലാ തല ചെസ് മത്സരത്തില്‍ ആര്യക്ക് മൂന്നാം സ്ഥാനം
ഈവര്‍ഷത്തെ
ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാതല
ഗെയിംസിലെ ചെസ് മത്സരത്തില്‍
ബല്ല ഹയര്‍സെക്കന്ററിസ്കൂളിലെ
പത്താക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ
ജെ പി ആര്യ മൂന്നാം സ്ഥാനം
നേടി. 14 വയസ്സിന്
താഴെയുള്ലവരുടെ മത്സരവിഭാഗത്തിലാണ്
ആര്യ ഈനേട്ടം കൈവരിച്ചത്.
No comments:
Post a Comment