ജില്ലാ ഉപന്യാസമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ബല്ലയ്ക്ക്
എഴുത്തിന്റെ
വാതില്‍പ്പുറത്തേക്ക്
സഞ്ചരിക്കുകയാണ് സൂര്യയും
ജിതിനും.
കാസര്‍ഗോഡ്
ജില്ലാ ലൈബ്രറികൗണ്‍സില്‍
സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍
ജില്ലാ തലത്തില്‍ ഒന്നും
രണ്ടും സ്ഥാനം നേടിയത് ബല്ല
ഹയര്‍സെക്കന്ററിസ്കൂളിലെ
പത്താക്ലാസ്സ് വിദ്യാര്‍ത്ഥികളായ
സൂര്യ എസ് സുനില്‍,
ജിതിന്‍രാജ്
എന്നിവരാണ്.
നവമാധ്യമങ്ങള്‍
വായനയെ സ്വാധീനിക്കുന്നുവോ
എന്ന വിഷയത്തില്‍ മാധ്യമങ്ങളുടെ
സാധ്യതകള്‍ ഇഴകീറി പരിശോധിക്കുകയാണ്
ഇവര്‍.
നവമാധ്യമത്തിന്റെ
നന്മകള്‍തിരിച്ചറിഞ്ഞ് അത്
തിന്മയുടെ അതിരിലേക്ക്
വഴുതിവീഴാത്ത സമൂഹത്തെ സ്വപ്നം
കാണുകയാണ് ഉപന്യാസത്തിലൂടെ
അവര്‍ ചെയ്തത്.
No comments:
Post a Comment