കാസര്‍ഗോഡ്
സയന്‍സ് ക്ലബ് അസോസിയേഷന്‍
നടത്തിയ ജില്ലാതല സയന്‍സ്
സെമിനാറില്‍ ഒന്നാം സ്ഥാനം
നേടിയ സൂര്യ എസ് സുനില്‍ ബല്ല
ജി എച്ച് എസ് എസിന്റെ അഭിമാനമായി.
സുസ്ഥിരമായ
ഭക്ഷ്യസുരക്ഷയ്ക്ക്
പയറുവര്‍ഗ്ഗങ്ങള്‍ -
സാധ്യതകളും
വെല്ലുവിളികളും എന്നതാണ്
സെമിനാര്‍ വിഷയം. സെപ്തംബര്‍
24-ാം തീയതി
തിരുവനന്തപുരത്ത് വെച്ച്
നടക്കുന്ന സംസ്ഥാനതല സെമിനാറില്‍
ജില്ലയെ പ്രതിനിധീകരിച്ച്
വിഷയം അവതരിപ്പിക്കും.
ബല്ല ജി എച്ച്
എസ് എസിലെ പത്താംതരം
വിദ്യാര്‍ത്ഥിനിയാണ് സൂര്യ
എസ് സുനില്‍.
No comments:
Post a Comment