സ്മകൂളിൽ മലയാളത്തതിളക്കത്തിൻറെ വിജയപ്രഖ്യാപനം രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്നു.
Tuesday, February 28, 2017
Wednesday, December 14, 2016
ഇമ്മ്യൂണൈസേഷന്‍ ജില്ല ക്വിസ്സില്‍ ഒന്നാം സ്ഥാനം
ആരോഗ്യവകുപ്പ് കാസര്‍ഗോഡ് ജില്ലാതലത്തില്‍ സംഖടിപ്പിച്ച ക്വിസ് മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ബല്ലയിലെ പ്രതിഭകള്‍. തുടര്‍ച്ചയായി സംസ്ഥാനദേശിയതലത്തില്‍ ശ്രദ്ധനേടിയ സൂര്യ എസ് സുനില്‍, ജിതേഷ് രാജ് എന്നിവരാണ് സംസ്ഥാനത്തില്‍ കാസര്‍ഗോഡിനെ പ്രതിനിധീകരിക്കുന്നത്.
Sunday, December 4, 2016
ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം
കാസര്‍ഗോഡ് റവന്യുജില്ലാതല സാമൂഹ്യശാസ്ത്ര ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ജിതേഷ് രാജ് എം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 2016 ഡിസംബര്‍ 1-ാം തീയതി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സൗത്ത് തൃക്കരിപ്പൂരില്‍ വെച്ചാണ് പരീക്ഷ നടന്നത്. ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ ടിം എം സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാഞ്ഞങ്ങാട് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ കെ പി പ്രകാശ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Thursday, December 1, 2016
ഉപജില്ലാകലോത്സവത്തില്‍ മികച്ച വിജയം
ഹോസ്ദുര്‍ഗ് ഉപജില്ലാകലോത്സവത്തില്‍ എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തില്‍ കുരുന്നു പ്രതിഭകള്‍ മികച്ച വിജയം കരസ്ഥമാക്കി. കാഞ്ഞങ്ങാട് സൗത്ത് സ്കൂളില്‍ വെച്ചുനടന്ന കലോത്സവയിനങ്ങളില്‍ ഭൂരിഭാഗ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി.
എച്ച് എസ് നാടോടിനൃത്ത(ആണ്‍കുട്ടികള്‍)ത്തില്‍ ഹരിരാജ് സി , എച്ച് എസ് പ്രസംഗം സൂര്യ എസ് സുനില്‍, നാടന്‍പാട്ട് - എന്നിവര്‍ ജില്ലാകലോത്സവത്തില്‍ പുങ്കെടുക്കാന്‍ അര്‍ഹത നേടി
ഒപ്പന യു പി - രണ്ടാംസ്ഥാനം. ഒപ്പന എച്ച് എസ് - മൂന്നാം സ്ഥാനം, ഗസല്‍ - മൂന്നാംസ്ഥാനം തുടങ്ങി മികച്ചസ്ഥാനങ്ങള്‍ നേടാനുൂം കുരുന്നുകള്‍ക്ക് കഴിഞ്ഞു.
എച്ച് എസ് നാടോടിനൃത്ത(ആണ്‍കുട്ടികള്‍)ത്തില്‍ ഹരിരാജ് സി , എച്ച് എസ് പ്രസംഗം സൂര്യ എസ് സുനില്‍, നാടന്‍പാട്ട് - എന്നിവര്‍ ജില്ലാകലോത്സവത്തില്‍ പുങ്കെടുക്കാന്‍ അര്‍ഹത നേടി
ഒപ്പന യു പി - രണ്ടാംസ്ഥാനം. ഒപ്പന എച്ച് എസ് - മൂന്നാം സ്ഥാനം, ഗസല്‍ - മൂന്നാംസ്ഥാനം തുടങ്ങി മികച്ചസ്ഥാനങ്ങള്‍ നേടാനുൂം കുരുന്നുകള്‍ക്ക് കഴിഞ്ഞു.
Wednesday, August 31, 2016
ജില്ലാ ഉപന്യാസമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ബല്ലയ്ക്ക്
Monday, August 29, 2016
സൂര്യ എസ് സുനില്‍ സംസ്ഥാന സയന്‍സ് സെമിനാറിലേക്ക്
കാസര്‍ഗോഡ്
സയന്‍സ് ക്ലബ് അസോസിയേഷന്‍
നടത്തിയ ജില്ലാതല സയന്‍സ്
സെമിനാറില്‍ ഒന്നാം സ്ഥാനം
നേടിയ സൂര്യ എസ് സുനില്‍ ബല്ല
ജി എച്ച് എസ് എസിന്റെ അഭിമാനമായി.
സുസ്ഥിരമായ
ഭക്ഷ്യസുരക്ഷയ്ക്ക്
പയറുവര്‍ഗ്ഗങ്ങള്‍ -
സാധ്യതകളും
വെല്ലുവിളികളും എന്നതാണ്
സെമിനാര്‍ വിഷയം. സെപ്തംബര്‍
24-ാം തീയതി
തിരുവനന്തപുരത്ത് വെച്ച്
നടക്കുന്ന സംസ്ഥാനതല സെമിനാറില്‍
ജില്ലയെ പ്രതിനിധീകരിച്ച്
വിഷയം അവതരിപ്പിക്കും.
ബല്ല ജി എച്ച്
എസ് എസിലെ പത്താംതരം
വിദ്യാര്‍ത്ഥിനിയാണ് സൂര്യ
എസ് സുനില്‍.
Tuesday, August 23, 2016
ഉപജില്ലാ തല ചെസ് മത്സരത്തില്‍ ആര്യക്ക് മൂന്നാം സ്ഥാനം
ഈവര്‍ഷത്തെ
ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാതല
ഗെയിംസിലെ ചെസ് മത്സരത്തില്‍
ബല്ല ഹയര്‍സെക്കന്ററിസ്കൂളിലെ
പത്താക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ
ജെ പി ആര്യ മൂന്നാം സ്ഥാനം
നേടി. 14 വയസ്സിന്
താഴെയുള്ലവരുടെ മത്സരവിഭാഗത്തിലാണ്
ആര്യ ഈനേട്ടം കൈവരിച്ചത്.
Subscribe to:
Posts (Atom)