Thursday, September 18, 2014

സാക്ഷരം _കാഴ്ചപ്പുറം

ഗണിതോല്സവം 2014-15 സ്കൂൾ തല ഉദ്ഘാടനം ഹീട്മാസ്റെർ  ശ്രീ ശശീന്ദ്രബബു നിർവഹിച്ചു 








സബ് ജില്ല,ജില്ല ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ ,സ്കൂൾ കലോത്സവ വിജയികൾ (എൽ പി,യു പി,ഹൈസ്കൂൾ )










കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.

സ്കൂൾ പാർലിമെന്റ് മത്സരം  ഹോസ് ദുഗ് എം എൽ എ ശ്രീ ചന്ദ്രശേഖരൻ നിർവഹിച്ചു .മുനിസിപൽ ചെയർമാൻ ശ്രീമതി ദിവ്യ അധ്യക്ഷം വഹിച്ചു .ശ്രീമതി ശ്യാമള ,എം കുഞ്ഞികൃഷ്ണൻ ,ഹെഡ് മാസ്റ്റർ ,പ്രിസിപാൽ എന്നിവർ സംസാരിച്ചു .

Thursday, July 31, 2014

കാഞ്ഞങ്ങാട് നഗരസഭയിലെ നാല് വില്ലേജുകളിൽ ഒന്നാണ് ബല്ല .പടിഞ്ഞാറു അറബിക്കടലും കിഴക്ക് മടികൈ അമ്പലത്തറയും തെക്ക് ഹോസ് ദുർഗും വടക്ക് അജാനൂരും അതിരുകളുള്ള ഗ്രാമം .കേരളം രൂപീകരിക്കുന്നതിനു മുമ്പ് തൃശൂരിൽ നിന്നും ഈ ഗ്രാമത്ത്തിലീക്ക് കുടിയേറിയ സാമൂഹ്യസ്നേഹിയായ ശ്രീ ഫ്രാൻസിസ് പിള്ള എന്നമഹത് വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് .അദ്ദേഹത്തിന്റെ ശ്രമഫലമായി അന്നത്തെ താലൂക്ക് ബോഡ് പ്രസിഡണ്ടും പ്രമുഖ സ്വാതന്ത്രിയ സമര പോരാളിയുമായ ശ്രീ എ .സി .കണ്ണൻ നായർ ഈ പ്രദേശത്ത് ഒരു ബോഡ് എലിമെന്ററി സ്കൂൾ സ്ഥാപിക്കുന്നതിനു ചുക്കാൻ പിടിച്ചു .
           1946 ൽ സ്ഥാപിതമായ ബല്ലാ ഈസ്റ്റ്‌ ബോഡ് എലിമെന്ററി സ്കൂൾ ശ്രീമാൻ ഫ്രാസിസ് പിള്ളയുടെ പറമ്പിലാണ്  ആരംഭിച്ചത് .അന്നു ഇത് ഒരു എൽ .പി സ്കൂൾ ആയിരുന്നു .1981 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെകന്റെരി സ്കൂൾ ആയും ഉയർത്തി .42 ആദ്യപകരും 876 വിദ്യാർത്ഥികളും ഈ വിദ്യലയതിലുണ്ട് .സംസ്ഥാനതലത്തിൽ ഉന്നതവുജയം നേടാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉയരത്തി കൊണ്ടുവരാൻ അദ്ധ്യാപകരും  പി ടി എ യും  കിണഞ്ഞു പരിശ്രമിക്കുന്നു.

Wednesday, July 30, 2014

vayanadhinam


വായനദിനം സമുചിതമായി ആചരിച്ചു .പ്രശസ്ത എഴുത്തുകാരൻ നെല്ലിക്കാട്ട്  കൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ,വാർഡ്‌ കൌണ്‍സിലർ ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ  സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു ഈ ചടങ്ങ്‌ 
എൽ ഐ സി കുട്ടികൾക്കായുള്ള സംമ്മാനവിതരണം നടത്തി .

Tuesday, July 8, 2014



കലോത്സവ ഉദ്ഘാടനം  ശ്രീമതി ജാനകിക്കുട്ടി നിർവഹിച്ചു 













ബ്ലോഗിൻറെ ഉദ്ത്ഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ചു മദർ പി ടി എ പ്രസിഡണ്ട്,ഹെഡ് മാസ്റ്റർ ,വിദ്യാർഥികൾ  സ്റ്റാഫ്‌ എന്നിവർ സന്നിഹിധാരയിരുന്നു .










MOTIVATION CLASS WILL HELD ON 13-10-2014

STEP-ൻറ രക്ഷിതക്കല്ക്കുള്ള മോട്ടി വേഷൻ ക്ലാസ്സ്‌ പി ടി എ പ്രസിടെണ്ട് ഉത്ഘാടനം ചെയ്തു