COMMENTS


3 comments:

  1. ബ്ലോഗ് നന്നാകുന്നുണ്ട്... ബ്ലോഗ് ഉദ്ഘാടനവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.. കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ?കുട്ടികളുടെ രചനകള്‍ അധ്യാപകരുടെ മികവുകള്‍ എന്നിവ പോസ്റ്റായിട്ടു വരുന്നത് കാത്തിരിക്കുന്നു.

    ReplyDelete
  2. ബ്ലോഗ് നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്. ബ്ലോഗിന്റെ പേര് 'നീര്‍ത്തുള്ളി' എന്നാക്കി മാറ്റുമല്ലോ

    ReplyDelete
  3. വിവിധ പേജുകളിലെ ഉള്ളടക്കം മെച്ചപ്പെടുന്നുണ്ട്. എന്നാല്‍ ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം ആ തോതില്‍ കൂടിക്കാണുന്നില്ല. ശ്രദ്ധിക്കുമല്ലോ. ആശംസകള്‍

    ReplyDelete