ഗണിതോല്സവം 2014-15 സ്കൂൾ തല ഉദ്ഘാടനം ഹീട്മാസ്റെർ ശ്രീ ശശീന്ദ്രബബു നിർവഹിച്ചു
കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍ നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട് വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.
സബ് ജില്ല,ജില്ല ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ ,സ്കൂൾ കലോത്സവ വിജയികൾ (എൽ പി,യു പി,ഹൈസ്കൂൾ )
കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍ നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട് വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.
സ്കൂൾ പാർലിമെന്റ് മത്സരം ഹോസ് ദുഗ് എം എൽ എ ശ്രീ ചന്ദ്രശേഖരൻ നിർവഹിച്ചു .മുനിസിപൽ ചെയർമാൻ ശ്രീമതി ദിവ്യ അധ്യക്ഷം വഹിച്ചു .ശ്രീമതി ശ്യാമള ,എം കുഞ്ഞികൃഷ്ണൻ ,ഹെഡ് മാസ്റ്റർ ,പ്രിസിപാൽ എന്നിവർ സംസാരിച്ചു .
അഭിനന്ദനങ്ങള്‍. പുതിയ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കുമല്ലോ
ReplyDelete