കാസര്‍ഗോഡ് റവന്യുജില്ലാതല സാമൂഹ്യശാസ്ത്ര ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ജിതേഷ് രാജ് എം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 2016 ഡിസംബര്‍ 1-ാം തീയതി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സൗത്ത് തൃക്കരിപ്പൂരില്‍ വെച്ചാണ് പരീക്ഷ നടന്നത്. ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ ടിം എം സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാഞ്ഞങ്ങാട് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ കെ പി പ്രകാശ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment