യുദധവിരുദ്ധ റാലി
ആഗസ്ത് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി UP, HS വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സൈക്കിൾ റാലി നടത്തി .
പ്രിൻസിപ്പിൾ ഇൻ ചാർജ് ശ്രീ .ശ്രീധരൻ മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു .
ഹെഡ്മാസ്റ്റെർ ശ്രീ വസന്തൻ. എൽ ,രത്നാകരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
No comments:
Post a Comment